Categories: Uncategorized
Categories: Uncategorized
Please contact to place your Advertisements on this site: onsilentlove@gmail.com
For the Maintenance of this Website
Help me in my Mission to make Catholic Contents available on the Digital Wold. Thank you.
$1.00
No Instagram images were found.
സ്വപ്നങ്ങളാണ് യൗസേപ്പ് എന്ന മനുഷ്യനെ നയിച്ചത്. കണ്ട സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ തമ്പുരാനെ യൗസേപ്പ് കൂട്ടുപിടിച്ചു. ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഇതിൽ. യൗസേപ്പിതാവിന് സ്വപ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ, ഇനി എന്തു ചെയ്യും എന്നറിയാൻ പാടില്ലാതെ നിൽക്കുമ്പോൾ ആണ് സ്വപ്നങ്ങളിലൂടെ തമ്പുരാൻ ഇടപെടുന്നതും മുൻപോട്ടുള്ള വഴികൾ കാണിച്ചു കൊടുക്കുന്നതും. ( മത്തായി 1:20, 2:13,19,22) ദൈവസ്വരത്തിനു ചെവികൊടുക്കുന്നവരാകുക, ദൈവം സംസാരിക്കുന്നത് തിരിച്ചറിയുന്നവരാകുക. അത് ഒരുപക്ഷേ ദർശനങ്ങളിലൂടെ ആയിരിക്കാം, വ്യക്തികളിലൂടെ ആയിരിക്കാം, സാഹചര്യങ്ങളിലൂടെ ആയിരിക്കാം. അതുപോലെ ജീവിതത്തിൽ […]
അവൻ നീതിമാനായിരുന്നു. ഒറ്റ വാക്കു കൊണ്ട് നിർവചിക്കപെട്ട ഒരു മനുഷ്യൻ വേറെയുണ്ടാവില്ല. ഒറ്റ വാക്കു കൊണ്ട് ഒരു മനുഷ്യനെ നിർവചിക്കുക ഏറ്റവും പ്രയാസകരമായ കാര്യമാണ് . മറിയത്തിനു ജോസഫ് നൽകുന്നത് നീതിയായിരുന്നില്ല മറിച്ചു നീതിക്കപ്പുറവും നിൽക്കുന്ന കരുണയാണ് . ദൈവദർശനങ്ങളുടെ കൂട്ടുപിടിച്ചു നടക്കുന്ന നന്മയുടെ മുഖമുള്ള ഒരു മനുഷ്യനാണ് ജോസഫ് യാത്രയുടെ യാതനകുളും , പലായനത്തിന്റെ ദുരിതങ്ങളും ഒന്നും ആ മനുഷ്യനെ ദൈവാശ്രയബോധത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല . കൂടുതൽ വിശ്വസ്തതയോടെ ദൈവത്തോട് ചേർന്ന് നിന്നു . […]
ന്യൂസ്ലാന്റില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് വേനല്‍ അവധിയുടെ മധ്യത്തിലാണ്. ഈ സമയത്ത് ആള്ക്കാര് കടല്‍ത്തീരത്തില്‍ കൂട്ടമായി പോയി അവരുടെ അവധി ആഘോഷിക്കുന്നു. നഗരത്തില്‍ ഈ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് പാപ്പയുടെ പ്രദക്ഷണം ഉണ്ട്. ആ അവസരത്തില്‍ പെണ്‍കുട്ടികളുടെ വലിയനിരയും ഗാനസംഘവും അതുപോലെ അലംകൃതമായ വഴിത്താരകളും ക്രിസ്തുമസിന് മാറ്റ് കൂട്ടുന്നു. ഇത് നവംബര്‍ മാസത്തിന്റെ പകുതി കഴിയുമ്പോള്‍ മുതല്‍ ക്രിസ്തുമസ് പരിപാടികള്‍ ആരംഭിക്കുകയായി. പലപ്പോഴും ഒരു കച്ചവട താല്പര്യം പ്രത്യക്ഷമെങ്കിലും എല്ലാവരും ഇത് ആഘോഷത്തിന്റെ വേളയായി എടുക്കുന്നു. ചൂടായ കാലാവസ്ഥ […]
സത്യ ദൈവത്തെ ആരാധിക്കുന്നവർ അബ്രാഹത്തിന്റെ അഗ്നി പരീക്ഷണങ്ങളിൽ നിന്നും ബലി അർപ്പണം ജീവിതത്തിൽ അത്യന്ത്യാപേക്ഷിതമാണന്നു മനസ്സിലാക്കുന്നു. തന്റെ ഏക പുത്രനെ ബലി കഴിക്കാൻ ദൈവം അബ്രാഹത്തോടാവശ്യപ്പെടുമ്പോൾ – ദൈവത്തിനു എല്ലാം നൽകാൻ അവൻ തയ്യാറായി.- ദൈവീക വാഗ്ദാനങ്ങളെല്ലാം സാക്ഷാത്കരികേണ്ടത് ഇസഹാക്കിലൂടെ മാത്രമാണന്നറിഞ്ഞിട്ടും അബ്രാഹം മകനെ ബലി അർപ്പിക്കാൻ തയ്യാറാക്കുന്നു. ദൈവ പിതാവു തന്റെ ഏകജാതനെ ലോക രക്ഷക്കായി ബലി നൽകുന്നതിന്റെ മുന്നാസ്വാദനം ആയിരുന്നു അബ്രഹാമിന്റെ സമർപ്പണം. ബലിമൃഗം താനാണന്നറിഞ്ഞിട്ടും പിതാവിനോടു സഹകരിക്കുന്ന ഇസഹാക്കിൽ ക്രിസ്തുവിന്റെ മറു രൂപമുണ്ട്. […]
ക്രിസ്തുമസ് ആഗതമാകുന്നത് ഓരോ ഓര്‍മ്മപ്പെടുത്തലുമായാണ്. ദൈവം നിനക്കായി അയച്ച രക്ഷകനെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ നീ തയ്യാറായോ എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ക്രിസ്തുമസ്. ആ ഒരു ഓര്‍മപ്പെടുത്തല്‍ അനുസരിച്ച് നമ്മുടെ ഹൃദയങ്ങളെ നാം ഒരുക്കുമ്പോള്‍ അവയൊക്കെ ഉണ്ണിയീശോയ്ക്കുള്ള കുഞ്ഞു കുഞ്ഞു സമ്മാനങ്ങളായി മാറും. ഈശോയുടെ ജനനത്തിനായുള്ള നമ്മുടെ ഒരുക്കം അഞ്ചാമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം : എന്റെ ഉണ്ണിയീശോയെ അങ്ങയുടെ പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയിലായിരിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. അങ്ങയെ മുന്നില്‍ കണ്ടുകൊണ്ട് അവിടുത്തെ ദിവ്യജനനത്തിനായി ഞങ്ങളുടെ […]
Communicate with love!!
"In the Evening of the Life We will be Judged on Love Alone." - St John of the Cross.
"In the Evening of Life We will be Judged on Love Alone" St. John of the Cross
A daily selection of the best content published on WordPress, collected for you by humans who love to read.
The best longform stories on the web
The Art and Craft of Blogging
The latest news on WordPress.com and the WordPress community.