നോട്ടര്‍ഡാം സന്ന്യാസസഭയുടെ സ്ഥാപകനായ വി. പീറ്റര്‍ ഫുരിയര്‍ 1565-ല്‍ മാറ്റെയിന്‍ കോര്‍ട്ടില്‍ ജനിച്ചു. അതിബുദ്ധിമാനായിരുന്ന പീറ്റര്‍ സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു ബിരുദം നേടിയിരുന്നു. വി.തോമസ് അക്വീനാസിന്റെ ‘ദൈവശാസ്ത്രസമാഹാരം’എന്ന ഗ്രന്ഥം അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് അന്ന് ശക്തി പ്രാപിച്ചിരുന്ന കാല്‌വനിസ്റ്റു പാഷണ്ഡതക്കെതിരെ പോരാടാന്‍ അദ്ദേഹത്തെ ശക്തനാക്കി. ഇരുപത്തിനാലാമത്തെ വയസ്സില്‍ പീറ്റര്‍ വൈദികനായി അഭിഷിക്തനായി. പിന്നീട് കാല്‍വനിസ്റ്റു പാഷണ്ഡതയുടെ ശക്തികേന്ദ്രമായിരുന്ന സ്വന്തം ഇടവകയുടെ വികാരിയായി പീറ്റര്‍ നിയമിതനായി. അദ്ദേഹത്തിന്റെ വിശ്വാസത്തിലുറച്ച പ്രസംഗങ്ങളിലൂടെ പാഷണ്ഡതയുടെ വാദങ്ങളെ തകര്‍ക്കുവാന്‍ സാധിച്ചു. […]
ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച ഈ വേദഭാഗത്തെക്കുറിച്ചു നമ്മൾ ചിന്തിച്ചതാണ്. മറിയത്തിന്റെ സ്തോത്രഗീതം (Magnificat) എന്നറിയപ്പെടുന്ന സ്നേഹത്തിന്റെ ഈ വിപ്ലവഗാനം മനോഹരമായ ഒരു സങ്കീര്‍ത്തനം പോലെ മറിയം ആലപിച്ചിരിക്കുന്നു. പരിശുദ്ധാത്മാവ് വന്നുനിറയുമ്പോൾ മാനുഷിക കഴിവിനെ അതിലംഖിക്കുന്ന ജ്ഞാനവും ശക്തിയും ബലഹീനരെന്നു ലോകം കരുതുന്നവരിലൂടെ ദൈവം പ്രകടമാക്കും എന്നതിന് വലിയ തെളിവാണ് ഈ സ്തോത്രഗീതം. സങ്കീര്‍ത്തകൻ എഴുതുന്നു: “എന്നോടൊത്ത് കർത്താവിനെ മഹത്വപ്പെടുത്തുവിൻ; ഞാൻ കർത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി…”(സങ്കീ. 34:3-4). തന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും മറിയം ദൈവത്തിനു […]
“നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും” (13). നമ്മുടെ ഏത് പ്രാർത്ഥനയുടേയും യാചനയുടേയും ആത്യന്തികമായ ലക്ഷ്യം ദൈവത്തിന്റെ മഹത്വമായിരിക്കണം എന്നതിലേയ്ക്ക് വിരല്‍ചൂണ്ടുന്ന വചനഭാഗമാണ് നമ്മൾ ഇന്ന് ധ്യാനിക്കുന്നത്. നമ്മുടെ ചില യാചനകൾ സ്വീകരിക്കപ്പെടാതെ പോകുന്നത്, ചില പ്രാർത്ഥനകൾ കേൾക്കപ്പെടാതെ പോകുന്നത് ഒക്കെ, ഒരുപക്ഷേ അതിൽ നിഴലിക്കുന്നത് നമ്മുടെ സ്വാർത്ഥത ആയതുകൊണ്ടാവാം. നമുക്ക് ധ്യാനിക്കാം – നമ്മൾ പ്രാർത്ഥിക്കാറുണ്ടോ; എന്താണ് നമ്മൾ പ്രാർത്ഥിക്കുന്നത്; എന്തിനാണ് നമ്മൾ പ്രാർത്ഥിക്കുന്നത്; നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാറുണ്ടോ; […]
ഒരു ദിവസത്തിന്റെ ആരംഭം ദൈവത്തോടൊപ്പം തുടങ്ങിയാൽ അതെത്ര സുന്ദരമായിരിക്കും. ഒരു ദിവസത്തിന്റെ ആദ്യ മണിക്കൂറുകൾ വളരെ പ്രധാനപ്പെട്ട നിമിഷങ്ങളാണ്. അവ ദൈവവിചാരത്തോടെ ആരംഭിക്കുവാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ അന്നത്തെ പ്രവർത്തന മേഖലകൾ മുഴുവൻ അതിലൂടെ അനുഗ്രഹിക്കപ്പെടും. ദൈവസാന്നിധ്യത്തോടെ ഒരു ദിവസം ആരംഭിക്കുവാൻ ചില പ്രാർത്ഥനകൾ നമ്മെ സഹായിക്കും. നെറ്റിയിൽ കുരിശടയാളം വരച്ചുകൊണ്ട് എഴുന്നേൽക്കുന്നവർ ആണ് നാം. എന്നാൽ അതോടൊപ്പം ഒരു ചെറിയ പ്രാർത്ഥനയും കൂടി കൂട്ടിച്ചേർത്താൽ അത് കൂടുതൽ ആനുഗ്രഹം നമ്മിലേക്ക് ചൊരിയുന്നതിന് കാരണമാകും. അതിനായി […]
ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രിയമുള്ളവരെ, ഡിസംബര്‍ 8-നാണ് പരിശുദ്ധ അമ്മയുടെ അമലോല്‍ഭവ തിരുനാള്‍ സഭ വിശ്വാസ സത്യമായി പ്രഖ്യാപിച്ച ദിവസം, നമ്മള്‍ ആചരിക്കുന്ന തിരുനാള്‍. 1854-ല്‍ പതിനൊന്നാം പിയൂസ് മാര്‍പാപ്പാ ഇന്ഫബാരിസ് ദേവൂസ് എന്ന തിരുവെഴുത്തിലൂടെയാണ് പരിശുദ്ധ അമ്മയുടെ അമലോല്‍ഭവം വിശ്വാസ സത്യമായിട്ട് പ്രഖ്യാപിക്കുന്നത്. ഫാ. റോബിന്‍ കാരിക്കാട്ട് MCBS
Communicate with love!!
"In the Evening of the Life We will be Judged on Love Alone." - St John of the Cross.
"In the Evening of Life We will be Judged on Love Alone" St. John of the Cross
A daily selection of the best content published on WordPress, collected for you by humans who love to read.
The best longform stories on the web
The Art and Craft of Blogging
The latest news on WordPress.com and the WordPress community.