Category: Prayers

Mathavinte Rakthakkanneerin Japamala

മാതാവിന്‍റെ ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് ക­രു­ണാര്‍­ദ്രമാ­യ സ്നേഹ­ത്തോടെ, കാല്‍­വ­രി­യി­ലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സ­മര്‍­പ്പി­ക്കു­ന്ു­ന. നല്ല­വനാ­യ കര്‍­ത്താവേ! പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന ക­ണ്ണു­നീര്‍­ത്തു­ള്ളി­കള്‍ ത­രു­ന്ന സ­ന്ദേ­ശം ശ­രി­ക്കു മ­ന­സ്സി­ലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ അ­വ­ളോ­ടൊ­ത്തു നി­ത്യ­മാ­യി നി­ന്നെ വാ­ഴ്­ത്തി സ്­തു­തി­ക്കു­ന്ന­തിനും യോ­ഗ്യ­രാ­ക്കു­ന്ന­തി­നു വേ­ണ്ട […]

Morning Prayer / Prabhatha Prarthana

പ്രഭാത പ്രാര്‍ത്ഥന കർത്താവായ യേശുവേ, അങ്ങെനിക്കു നല്കിയ എണ്ണമില്ലാത്ത അനുഗ്രഹങ്ങളെപ്രതി നന്ദി പറയുന്നതിനുപകരം, കിട്ടാതെപോയ ചുരുക്കംചില കാര്യങ്ങളെച്ചൊല്ലി അങ്ങയോടു പരിഭവിച്ചതോർത്തു മാപ്പപേക്ഷിക്കുന്നു. അങ്ങ് എനിക്കായി കരുതി വച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളിൽ ഏതെങ്കിലും സ്വീകരിക്കാൻ എന്റെ ഹൃദയം സജ്ജമല്ലെങ്കിൽ, എന്റെ ആ അവസ്ഥയെ അങ്ങയുടെ വിശുദ്ധ കുരിശിന്റെ ചുവട്ടിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ച്, എന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും അങ്ങയുടെ ഹിതത്തിനനുയോജ്യമാക്കണമേ. എനിക്കാവശ്യമുള്ളതെല്ലാം നല്കുന്ന അങ്ങയുടെ സന്നിധിയിൽനിന്ന് […]

St. Michael's Prayer at Fatima

മാലാഖയുടെ പ്രാർത്ഥന എന്റെ കർത്താവേ, ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങിൽ പ്രത്യാശിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങിൽ വിശ്വസിക്കാത്തവർക്കും അങ്ങയെ ആരാധിക്കാത്തവർക്കും, അങ്ങയിൽ പ്രത്യാശയർപ്പിക്കാത്തവർക്കും, അങ്ങയെ സ്നേഹിക്കാത്തവർക്കും  വേണ്ടി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. ഓ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ ഞാൻ അങ്ങയെ തീക്ഷ്ണമായി ആരാധിക്കുന്നു. ലോകത്തുള്ള എല്ലാ സക്രാരികളിലും സന്നിഹിതമായിരിക്കുന്ന ഈശോയെ ദ്രോഹിക്കുന്ന എല്ലാ അധിക്ഷേപങ്ങൾക്കും അശുദ്ധികൾക്കും അവഗണനകൾക്കും പരിഹാരമായി […]

Rosary of the Mary Immaculate

അമലോത്ഭവമാതാവിൻ്റെ ജപമാല (ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം, “ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ” എന്ന സുകൃതജപം ചൊല്ലുക)   ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ അങ്ങേ സര്‍വ്വശക്തിയാല്‍ അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.   1 സ്വര്‍ഗ്ഗ. 4 നന്മ. 1 ത്രീ. ആദിയും അറുതിയുമില്ലാത്ത പുത്രന്‍ തമ്പുരാനേ അങ്ങേ ദിവ്യജ്ഞാനത്താല്‍ […]

Mathavinte Rakthakkanneer Japamala

മാതാവിൻ്റെ രക്തകണ്ണീർ ജപമാല The Rosary of Our Lady’s Tears (Malayalam) ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തക്കണ്ണുനീരുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സമര്‍പ്പിക്കുന്നു. നല്ല­വനാ­യ കര്‍ത്താവേ, പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന കണ്ണുനീര്‍ത്തു­ള്ളി­കള്‍ തരുന്ന സ­ന്ദേ­ശം ശ­രിക്കും മനസ്സിലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ […]

April Fool

Communicate with love!!

Silent Love

"In the Evening of the Life We will be Judged on Love Alone." - St John of the Cross.

Nelson MCBS

Love Alone: "In the Evening of Life We will be Judged on Love Alone" St. John of the Cross

Discover

A daily selection of the best content published on WordPress, collected for you by humans who love to read.

Longreads

The best longform stories on the web

The Daily Post

The Art and Craft of Blogging

The WordPress.com Blog

The latest news on WordPress.com and the WordPress community.